Header Ads

ad728
  • Breaking News

    ഇരുപത്തിമൂന്നാമത് പ്രവാസി ഭാരതി കേരള അവാർഡുകൾ പ്രഖ്യാപിച്ചു


    ഇരുപത്തിമൂന്നാമത് പ്രവാസി ഭാരതി കേരള അവാർഡുകൾ പ്രഖ്യാപിച്ചു. ജനാധിപത്യ ഭരണ നിർവഹണത്തിനുള്ളവർക്ക് നൽകുന്ന ഇ കെ നായനാർ സ്മാരക പുരസ്കാരങ്ങൾക്ക് പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശിവായം, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, മുൻ പാർലമെന്റ് അംഗം എൻ പീതാംബരക്കുറുപ്പ് എന്നിവർ അർഹരായി.

    കവി പ്രഭാവർമ്മ, മാധ്യമപ്രവർത്തകനായ സോവി വിദ്യാധരൻ, ഡോ. എ മാർത്താണ്ഡപിള്ള, ചലച്ചിത്രതാരം എം ആർ ഗോപകുമാർ എന്നിവരെ പ്രത്യേക ബഹുമതി അവാർഡുകൾക്ക് തെരഞ്ഞെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728