Header Ads

ad728
  • Breaking News

    മുത്താണ് ഈ മുതലാളി; കമ്പനി വിറ്റപ്പോൾ തൊഴിലാളികളെ കോടിപതികളാക്കി ഇന്ത്യക്കാരൻ

    jyothi-bansal

    കമ്പനി വിൽക്കുന്ന വേളയിൽ തന്നെ പ്രിയ ജീവനക്കാരെ മില്യണേഴ്സ് ആക്കി ഒരു സംരംഭകൻ. 46കാരനായ ജ്യോതി ബൻസാൽ ആണ് ഈ ഹീറോ. സ്റ്റാർട്ടപ്പ് ആയ ആപ്പ് ഡൈനാമിക്സ് കോടിക്കണക്കിന് ഡോളറിന് ഇടപാട് തീരുമാനമായപ്പോഴായിരുന്നു ഇത്.

    സംരംഭം വിൽക്കാൻ തീരുമാനിച്ചപ്പോൾത്തന്നെ അദ്ദേഹത്തിൻ്റെ മനസ്സിൽ  ജീവനക്കാരായിരുന്നു. 3.7 ബില്യൺ ഡോളറിന് കമ്പനി ഏറ്റെടുക്കാൻ സിസ്കോ മുന്നോട്ടുവന്നതോടെ കമ്പനിയുടെ വിപണി മൂല്യം കുതിച്ചുയർന്നു. ഇതോടെ തൊഴിലാളികളുടെ പേരിൽ ബൻസാൽ നീക്കിവെച്ച ഷെയറുകൾക്കും മൂല്യം വർധിച്ചു.

    400 ജീവനക്കാരുടെ ഓഹരി മൂല്യം കുറഞ്ഞത് ഒരു മില്യൺ ഡോളറായി ഉയരുകയായിരുന്നു. 50 ലക്ഷം ഡോളർ വരുമാനമുള്ള ഡസൻ കണക്കിന് ജോലിക്കാർ ഇപ്പോഴുണ്ട്. സോഫ്‌റ്റ്‌വെയർ ഉൽപ്പന്നങ്ങളാണ് കമ്പനി വിറ്റിരുന്നത്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728